ഡോക്ടർമാർ ജനറിക് മരുന്ന് മാത്രം നിർദ്ദേശിക്കുക : NMC യുടെ പുതിയ മാർഗ്ഗാർനിർദേശം
2023 August 3 നാണ് ഡോക്ടർമാർക്കും ഫാർമസിക്കാർക്കും ഇടയിൽ ഒരു ആശങ്കാ വിഷയമായി തീർന്ന National Medical Commissionന്റെ ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന എല്ലാ Registered Medical Practitioners (RMP)ഉം പാലിക്കേണ്ട മാർഗ്ഗനിർദ്ദേശം പുറത്തിറക്കുന്നത്. ഡോക്ടർമാർ ഒരു രോഗിക്ക് branded മരുന്നുകൾ നിർദേശിക്കുന്നതിനു പകരം ജനറിക് മുരുന്നുകൾ മാത്രം എഴുതിയാൽ മതിയെന്നും , തെറ്റുകൾ കൂടാതെ വായിക്കാവുന്ന വിധം എഴുതണമെന്നും , അനാവശ്യമായ fixed-dose combination ഗുളികകൾ ഒഴിവാക്കണമെന്നുമാണ് സാരാംശത്തിൽ NMC യുടെ പുതിയ മാർഗ്ഗനിർദ്ദേശത്തിൽ …
ഡോക്ടർമാർ ജനറിക് മരുന്ന് മാത്രം നിർദ്ദേശിക്കുക : NMC യുടെ പുതിയ മാർഗ്ഗാർനിർദേശം Read More »