പിൽസ്ബി ക്രെഡിറ്റ് ലൈൻ :   റീട്ടെയിൽ ഫാർമസികൾക്കും, ഡിസ്ട്രിഭ്യൂട്ടർസിനും ഇനി  ബിസിനസ്സിൽ മുന്നേറാം.

 ആഗോള വ്യവസായ രംഗത്ത് ഡിജിറ്റലൈസേഷൻ കൊണ്ടുവന്ന മാറ്റങ്ങൾ അവിശ്വസനീയമായമാണ്. വിപണിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും, ഡിജിറ്റൽ നവീകരണങ്ങളിൽ ഏർപ്പെടുകയും ചെയ്തു കൊണ്ട് റീട്ടെയിൽ ഫാർമസികൾക്ക് ഈ രംഗത്ത് നിലനിൽക്കാം. ഇ-ഫാർമസികളും, ചെയിൻ ഫാർമസികളും പരമ്പരാഗത റീട്ടെയിൽ ഫാർമസി മോഡലിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. അവർക്കിടയിൽമല്ലിട്ടുനിൽക്കാനും, വില്പന വർദ്ധിപ്പിക്കാനും, സ്റ്റോക്ക് വിപുലീകരിക്കണം. അതിനുള്ള മൂലകാരണം കുറഞ്ഞ പ്രവർത്തന മൂലധനമാണ്. പ്രവർത്തന മൂലധനത്തിനായി ഇപ്പോൾ ചില്ലറ വ്യാപാരികൾ ഉപയോഗപ്പെടുത്തുന്നത് വിതരണക്കാരിൽനിന്നും ലഭ്യമാകുന്ന ക്രെഡിറ്റ് പർച്ചേസ് സംവിധാനമാണ്. എന്നാൽ വ്യത്യസ്ത വിതരണക്കാർക്ക് വ്യത്യസ്ത …

പിൽസ്ബി ക്രെഡിറ്റ് ലൈൻ :   റീട്ടെയിൽ ഫാർമസികൾക്കും, ഡിസ്ട്രിഭ്യൂട്ടർസിനും ഇനി  ബിസിനസ്സിൽ മുന്നേറാം. Read More »